Instructions
 
The applicant should read prospectus before continue to online register .
Online registration ചെയ്യുന്നതിന്ന് മുമ്പ് ആപേക്ഷകന്‍ prospectus നിര്‍ബന്ധമായും വായിച്ചിരിക്കണം.
The applicant should be qualified either Kerala State Board SSLC/ equivalent examination before 2009 or other board secondary / equivalent examination irrespective of year.
അപേക്ഷകന്‍ 2009 മുന്‍പുള്ള വര്‍ഷങ്ങളില്‍ കേരള സിലബാസിലുള്ള SSLC/തത്തുല്യ പരീക്ഷ പാസ്സായവരും മറ്റു ബൊര്‍ഡുകളില്‍ വിവിധ വര്‍ഷങ്ങളില്‍ 10 ക്ലാസ്സ് / തത്തുല്യ പരീക്ഷ പാസ്സായിറ്ടുള്ളവരും ആയിരിക്കണം
The applicant should upload the photo with maximum 25KB size and its length and height in 200px X 200px respectively.
അപേക്ഷകന്റെ ഫോട്ടോ jpg/jpeg format - ല്‍ പരമാവധി 25 KB size - ല്‍ ഉള്ളതും നീളം, വീതിഎന്നിവ 200 px X 200 px ഉള്ളത് മാത്രമേ upload ചെയ്യാന്‍ പാടുള്ളൂ.
The applicant should fill the mandatory fields marked as (*).
Mandatory fields (*) നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
Any type of wrong information entered by the applicant leads to the rejection of application.
അപേക്ഷകന്‍ ഏതെങ്കിലും വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ കാരണമകുന്നതാണ്.
Applicant should submit the receipt from post office along with the application.
അപേക്ഷയോടൊപ്പം പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന രസീതും കു‌ടെ സമർപ്പിക്കേണ്ടതാണ്.