|
Instructions
|
|
The applicant should read prospectus before continue to online register .
|
Online registration ചെയ്യുന്നതിന്ന് മുമ്പ് ആപേക്ഷകന്‍ prospectus നിര്‍ബന്ധമായും വായിച്ചിരിക്കണം.
|
The applicant should be qualified on or after 2009 in March/SAY examination of Kerala syllabus.
|
2009 മുതലുള്ള വര്‍ഷങ്ങളില്‍ കേരള സിലബസില് മാര്‍ച്ച് / സേ പരീക്ഷ പാസ്സായിറ്ടുള്ളവരായിരിക്കണം .
|
The applicant should upload the photo with minimum 20KB and maximum 100KB size and its length and height in 200px X 200px respectively.
|
അപേക്ഷകന്റെ ഫോട്ടോ jpg/jpeg format - ല്‍ പരമാവധി 100 KB size - ല്‍ ഉള്ളതും നീളം, വീതിഎന്നിവ 200 px X 200 px ഉള്ളത് മാത്രമേ upload ചെയ്യാന്‍ പാടുള്ളൂ.
|
The applicant should fill the mandatory fields marked as (*).
|
Mandatory fields (*) നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
|
Any type of wrong information entered by the applicant leads to the rejection of application.
|
അപേക്ഷകന്‍ ഏതെങ്കിലും വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ കാരണമകുന്നതാണ്.
|
Applicant should submit the receipt from post office along with the application.
|
അപേക്ഷയോടൊപ്പം പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന രസീതും കുടെ സമർപ്പിക്കേണ്ടതാണ്.
|
|
|